കൊച്ചി ∙ മുഖ്യമന്ത്രി സംസ്ഥാനത്ത് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പൊലീസിന് നിസ്സംഗ ഭാവമാണെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ കുറ്റപ്പെടുത്തി. പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ പൊലീസ് നിസ്സംഗരായാണു പെരുമാറിയത്. ആലുവയിൽ വീട് ആക്രമിച്ച കേസിൽ പരാതിക്കാരനെ സ്റ്റേഷനിൽ എത്തിച്ചതല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാതിക്കാരൻ സ്റ്റേഷനിൽ കാത്തു നിൽക്കുന്നതിനിടെ വീണ്ടും അതേ ഗുണ്ടാസംഘം വീട് ആക്രമിച്ചു. തലസ്ഥാന നഗരിയിൽ ഉൾപ്പെടെ ഗുണ്ടാ- ലഹരി സംഘങ്ങൾ അഴിഞ്ഞാടുമ്പോഴും പൊലീസ് നിസ്സംഗരായി നിൽക്കുകയാണ്. പൊലീസുകാരുടെ കൈകൾ കെട്ടപ്പെട്ട നിലയിലാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.

ADVERTISEMENT

പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത സംബന്ധിച്ചു റിസൽട്ട് വരും മുൻപുതന്നെ മന്ത്രിയുമായി സംസാരിച്ചതാണ്. സീറ്റു വർധിപ്പിക്കുമെന്നാണ് അന്നു പറഞ്ഞത്. സീറ്റ് വർധിപ്പിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും നല്ല മാർക്ക് ലഭിച്ച കുട്ടികൾക്കു പോലും ഇഷ്ട വിഷയം പഠിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും സതീശൻ കുറ്റപ്പെടുത്തി. 

English Summary:

Policemen's hands are tied in kerala says VD Satheesan