കൊല്ലം ∙ മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ സൗജന്യ ഹൃദയ പരിശോധനാ ക്യാംപ് 25, 26 തീയതികളിൽ കൊല്ലത്ത് കടപ്പാക്കടയിലുള്ള മലയാള മനോരമ അങ്കണത്തിൽ നടക്കും. മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന ക്യാംപിന് ഒരുക്കങ്ങൾ പൂർത്തിയായി. 25 ന് രാവിലെ 8.30 ന് ക്യാംപിന് തുടക്കമാകും. കാൽ നൂറ്റാണ്ട് മുൻപ് മലയാള മനോരമ ആവിഷ്കരിച്ച ‘ഹൃദയപൂർവം’ പ്രകാരമുള്ള ആദ്യ ക്യാംപും കൊല്ലം ജില്ലയിലായിരുന്നു. 25– ാം വർഷത്തെ ആദ്യ ക്യാംപും കൊല്ലത്ത് എന്ന പ്രത്യേകതയുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാർഷിക വരുമാനം 60,000 രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ 60 വയസ്സിൽ താഴെയുള്ളവർക്ക് ക്യാംപിൽ പങ്കെടുക്കാം. കുടുംബ വാർഷിക വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും മുൻ ചികിത്സാ രേഖകളും പരിശോധനയ്ക്ക് എത്തുമ്പോൾ കൊണ്ടുവരണം. പരിശോധനയ്ക്കു ശേഷം മദ്രാസ് മെഡിക്കൽ മിഷനിലെ ഡോക്ടർമാരുടെ സമിതി ശസ്ത്രക്രിയയ്ക്കുള്ള മുൻഗണനാ പട്ടിക തയാറാക്കും. ഹൃദയശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്കു പൂർണമായും സൗജന്യമായി നടത്തിക്കൊടുക്കും.

ADVERTISEMENT

ശസ്ത്രക്രിയ നടത്തിയവരുടെ തുടർ പരിശോധനയും ഈ ദിവസങ്ങളിൽ നടക്കും. മുൻകൂർ പേര് റജിസ്റ്റർ ചെയ്തവർക്ക് എത്തേണ്ട സമയം അനുവദിച്ചു നൽകിയിട്ടുണ്ട്. അവർ ആ സമയത്ത് എത്തണം. ഇനിയും പേര് റജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. 98953 99491 (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ).

English Summary:

Hridayapoorvam Heart check-up camp