ജസ്റ്റിസ് ഹാറൂണിന് ലോകായുക്തയുടെ ചുമതല
തിരുവനന്തപുരം∙ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനു ലോകായുക്തയുടെ ചുമതല നൽകി. ഇതിനുള്ള വിജ്ഞാപനത്തിനു ഗവർണർ അംഗീകാരം നൽകി. ലോകായുക്ത നിയമത്തിൽ പുതിയതായി ചേർത്ത വകുപ്പ് 7 ഉപവകുപ്പ് 5എ പ്രകാരമാണു ചുമതല നൽകിയത്. ലോകായുക്ത പദവിയിൽ ഒഴിവു വന്നാൽ സീനിയറായ ഉപലോകായുക്തയ്ക്ക് ലോകായുക്തയുടെ ചുമതല നൽകാൻ അധികാരപ്പെടുത്തുന്നതാണ് ഈ വകുപ്പ്.