തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസം കടുത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിൽ രാത്രി കനത്ത മഴയ്ക്കും സാധ്യതയുണ്ട്. 20.4 സെന്റീമീറ്റർ വരെ മഴ ലഭിച്ചേക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലകളിലെ ഇന്നത്തെ മഴ അലർട്ടുകൾ:

ADVERTISEMENT

ഓറഞ്ച് – കോഴിക്കോട് , കണ്ണൂർ, വയനാട്, കാസർകോട്

യെലോ– ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം 

English Summary:

Chance for Heavy rain in kerala today