മനോരമ ഓൺലൈൻ റോബോവേഴ്‌സ് വിആർ എക്സ്പോ 12 മുതൽ
കൊച്ചി ∙ സയൻസ് ഫിക്‌ഷൻ സിനിമകളിലേതുപോലെ റോബട്ടുകളും മനുഷ്യരും വെർച്വൽ റിയാലിറ്റിയും ഇടകലർന്ന മാന്ത്രിക അനുഭവത്തിന് അവസരമൊരുക്കി മനോരമ ഓൺലൈൻ ‘റോബോവേഴ്‌സ് വിആർ എക്സ്പോ’ 12 മുതൽ 17 വരെ കൊച്ചിയിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ റോബട്ടിക്, വെർച്വൽ റിയാലിറ്റി എക്‌സ്‌പോ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കും. ജെയിൻ സർവകലാശാലയുമായി ചേർന്നാണ് എക്സ്പോ. തിരുവനന്തപുരം ആസ്ഥാനമായുള്ള യുണീക് വേൾഡ് റോബട്ടിക്സ് ആണ് സാങ്കേതിക പിന്തുണ നൽകുന്നത്. പ്രവേശനം ടിക്കറ്റ് മുഖേന. കൂടുതൽ വിവരങ്ങൾ: https://www.roboversexpo.com, ഫോൺ: 9895395225