നെയ്യാറ്റിൻകരയിൽ കുടുംബത്തിന്റെ ആത്മഹത്യ: ജീവനെടുത്തത് കടം, പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണി
നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ വായ്പ കുടിശികയുടെ പേരിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കലക‍്ഷൻ ഏജന്റുമാരുടെ ഭീഷണിയും വസ്തു ഇടപാടുകൾ മൂലമുള്ള സാമ്പത്തിക ബാധ്യതയുമാണ് ദമ്പതികളും മകനും ജീവനൊടുക്കിയതിനു കാരണമെന്ന് സൂചന. ഭീഷണി പതിവായതിനെത്തുടർന്ന് ഇവർ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്നും ആരോപണം. നെയ്യാറ്റിൻകര ഊരൂട്ടുകാല ചെക്കട്ടിവിളാകം പ്രഭാ സദനത്തിൽ മണിലാൽ (50), ഭാര്യ എസ്.സ്മിത (43), മകൻ അഭിലാൽ (22) എന്നിവരാണ് ഞായറാഴ്ച രാത്രി വിഷം ഉള്ളിൽച്ചെന്നു മരിച്ചത്.

നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ വായ്പ കുടിശികയുടെ പേരിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കലക‍്ഷൻ ഏജന്റുമാരുടെ ഭീഷണിയും വസ്തു ഇടപാടുകൾ മൂലമുള്ള സാമ്പത്തിക ബാധ്യതയുമാണ് ദമ്പതികളും മകനും ജീവനൊടുക്കിയതിനു കാരണമെന്ന് സൂചന. ഭീഷണി പതിവായതിനെത്തുടർന്ന് ഇവർ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്നും ആരോപണം.
നെയ്യാറ്റിൻകര ഊരൂട്ടുകാല ചെക്കട്ടിവിളാകം പ്രഭാ സദനത്തിൽ മണിലാൽ (50), ഭാര്യ എസ്.സ്മിത (43), മകൻ അഭിലാൽ (22) എന്നിവരാണ് ഞായറാഴ്ച രാത്രി വിഷം ഉള്ളിൽച്ചെന്നു മരിച്ചത്.
നെയ്യാറ്റിൻകരയിലെ പണമിടപാടു സ്ഥാപനത്തിൽ നിന്ന് സ്മിത 58,000 രൂപ വായ്പ എടുത്തിരുന്നു. വായ്പ കുടിശിക ആയതോടെ കലക്ഷൻ ഏജന്റുമാർ സ്മിത ജോലി ചെയ്യുന്ന തുണിക്കടയിലെത്തി മോശമായി പെരുമാറിയെന്നും ഇതു സ്മിതയെ മാനസികമായി തളർത്തിയെന്നും പൊലീസ് പറഞ്ഞു. മണിലാലിന് സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. റിയൽ എസ്റ്റേറ്റ് ഇടപാടുകളും ബാധ്യതകളും ഉണ്ടായിരുന്നു.