വാളയാർ: പ്രോസിക്യൂട്ടർ നിയമനത്തിൽ അമ്മയുടെ നിവേദനം പരിഗണിക്കണം
കൊച്ചി ∙ വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദലിത് സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ സഹോദരിമാരുടെ മാതാവ് നൽകിയ നിവേദനവും പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ ആവശ്യം ഉന്നയിച്ച് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്.

കൊച്ചി ∙ വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദലിത് സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ സഹോദരിമാരുടെ മാതാവ് നൽകിയ നിവേദനവും പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ ആവശ്യം ഉന്നയിച്ച് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. അഡ്വ.രാജേഷ് എം.മേനോനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് നിവേദനം.