കാറിൽ അഭ്യാസം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
തൊടുപുഴ∙ മൂന്നാർ - പൂപ്പാറ ഗ്യാപ് റോഡിൽ സുഹൃത്തുക്കളുമൊത്ത് അപകടകരമായി വാഹനമോടിച്ച കേസിൽ ഒളിവിലായിരുന്ന ഡ്രൈവർ ഋതുകൃഷ്ണൻ ഇന്നലെ ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു മുൻപിൽ ഹാജരായി. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പിൻവശത്തെ ഡോർ വിൻഡോയിൽ കൂടി ശരീരവും തലയും കയ്യും പുറത്തിട്ട് മറ്റു വാഹനങ്ങൾക്കും

തൊടുപുഴ∙ മൂന്നാർ - പൂപ്പാറ ഗ്യാപ് റോഡിൽ സുഹൃത്തുക്കളുമൊത്ത് അപകടകരമായി വാഹനമോടിച്ച കേസിൽ ഒളിവിലായിരുന്ന ഡ്രൈവർ ഋതുകൃഷ്ണൻ ഇന്നലെ ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു മുൻപിൽ ഹാജരായി.
-
Also Read
പ്രജ്വൽ രേവണ്ണ ജയിലിൽ
കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പിൻവശത്തെ ഡോർ വിൻഡോയിൽ കൂടി ശരീരവും തലയും കയ്യും പുറത്തിട്ട് മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ച് യാത്ര നടത്തുകയും നിയമലംഘന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണു കേസ്.
സംഭവത്തിൽ ഋതുകൃഷ്ണന്റെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം സാമൂഹികസേവനം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.