‘ക്രോണിക് ബാച്‌ലർ’ കുപ്പായം ഉപേക്ഷിക്കാൻ റോജി എം. ജോൺ എംഎൽഎ; വധു അങ്കമാലിയിൽ നിന്ന്
കൊച്ചി ∙ റോജി എം. ജോൺ എംഎൽഎ ‘ക്രോണിക് ബാച്‌ലർ’ കുപ്പായം ഉപേക്ഷിക്കുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നു തന്നെയാണ് വധു– മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്സി. അടുത്ത മാസമാണ് വിവാഹം. അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി.ജോണിന്റെയും എൽസമ്മയുടെയും മകനായ റോജി വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണു ശ്രദ്ധേയനായത്.

കൊച്ചി ∙ റോജി എം. ജോൺ എംഎൽഎ ‘ക്രോണിക് ബാച്‌ലർ’ കുപ്പായം ഉപേക്ഷിക്കുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നു തന്നെയാണ് വധു– മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്സി. അടുത്ത മാസമാണ് വിവാഹം.
അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി.ജോണിന്റെയും എൽസമ്മയുടെയും മകനായ റോജി വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണു ശ്രദ്ധേയനായത്. എൻഎസ്‌യുഐ ദേശീയ പ്രസിഡന്റായിരുന്ന റോജി 2016 മുതൽ അങ്കമാലി എംഎൽഎയാണ്. എംഎ, എംഫിൽ ബിരുദധാരിയാണ്. ലിപ്സി ഇന്റീരിയർ ഡിസൈനറാണ്.