പാലക്കാട് ∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ആശ്വാസധനം (ബ്ലഡ് മണി) സമാഹരിക്കാനുള്ള ശ്രമം കെ.ബാബു എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ചതായി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിലിന്റെ ഭാരവാഹികളായ എ.കെ.മൂസ, കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവർ അറിയിച്ചു. മകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കു പിന്തുണ നൽകണമെന്നു യെമനിൽ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്‌ഷൻ കൗൺസിലിനെ സഹായിക്കുന്ന സാമുവൽ ജെറോമും ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം (ബ്ലഡ് മണി) സ്വീകരിച്ചു നിമിഷയോടു ക്ഷമിക്കുന്നതോടെ മാത്രമേ ജയിൽമോചനം സാധ്യമാകൂ. ഏതു സമയത്തും വിധി നടപ്പിലാക്കാനുള്ള ഉത്തരവ് ഉണ്ടാകുമെന്നതിനാൽ എത്രയും വേഗം പണം സ്വരൂപിക്കണം. ആശ്വാസധനത്തിനും മറ്റു നടപടികൾക്കും ആവശ്യമായ മൂന്നു കോടിയോളം രൂപ അക്കൗണ്ടിലുണ്ടെന്നു ബോധ്യപ്പെടുത്തണമെന്നും ഇവർ പറഞ്ഞു. അക്കൗണ്ട് വിവരങ്ങൾ: പേര്: SAVE NIMISHAPRIYA INTERNATIONAL ACTION COUNCIL

ADVERTISEMENT

കറണ്ട് അക്കൗണ്ട് നമ്പർ: 00000040847370877. IFSC Code: SBIN0000893, SBI PALAKKAD. 

English Summary:

Fund collection started for Nimishipriya's release