കെഎസ്ആർടിസിയിൽ ഇനി ശമ്പളം ഒറ്റത്തവണയായി
തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകാൻ സർക്കാർ സഹായം നൽകുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെഎസ്ആർടിസി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ മാസത്തിൽ രണ്ടു ഗഡുക്കളായി, സർക്കാർ ധനസഹായത്തോടെയാണ് കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളം വിതരണം ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്നു ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടായപ്പോഴാണ് രണ്ടു ഗഡുക്കളായി ശമ്പളം നൽകാമെന്നു കെഎസ്ആർടിസി കോടതിയെ അറിയിച്ചത്. എന്നിട്ടും കൃത്യസമയത്തു ശമ്പളം വിതരണം ചെയ്യാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാർ, കെ.എൻ.ബാലഗോപാൽ, ധന വകുപ്പ് സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.