മലപ്പുറം ∙ മുസ്‌ലിം ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്നു നോക്കുന്നതിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മുഖം നോക്കുന്നതു നല്ലതാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. പോരാളി ഷാജി മുതൽ സീതാറാം യച്ചൂരി വരെ മുഖ്യമന്ത്രിയുടെ ശൈലിയെ വിമർശിക്കുകയാണ്. തനിക്കെതിരെ സിപിഎമ്മിലുയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണു പിണറായി വിജയൻ മുസ്‌ലിം ലീഗിനെതിരെ തീർക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ മുസ്‌ലിം ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്നു നോക്കുന്നതിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മുഖം നോക്കുന്നതു നല്ലതാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. പോരാളി ഷാജി മുതൽ സീതാറാം യച്ചൂരി വരെ മുഖ്യമന്ത്രിയുടെ ശൈലിയെ വിമർശിക്കുകയാണ്.

തനിക്കെതിരെ സിപിഎമ്മിലുയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണു പിണറായി വിജയൻ മുസ്‌ലിം ലീഗിനെതിരെ തീർക്കുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതാണു മുഖ്യമന്ത്രിയുടെ നിലപാട്. ഇടതു മുന്നണി തോൽവിയിലും അന്തസ്സ് കാണിക്കുന്നില്ല. പരാജയം അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും സലാം പറഞ്ഞു. 

ADVERTISEMENT

പ്ലസ് വൺ സീറ്റ് പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ സമരം മുസ്‌ലിം ലീഗ് ഏറ്റെടുക്കും. കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാർ‍ട്ടിയാണു സിപിഎം. പഠിക്കാൻ സീറ്റ് ചോദിച്ചു സമരം ചെയ്യുന്ന വിദ്യാർഥി നേതാക്കളെ സർക്കാർ ജയിലിലടയ്ക്കുകയാണ്.

സീറ്റുകളുടെ എണ്ണം കൂട്ടി കുട്ടികളെ കുത്തിനിറച്ച് പഠിപ്പിക്കാൻ മുസ്‌ലിം ലീഗ് അനുവദിക്കില്ല. പ്ലസ് വൺ വിഷയത്തിൽ 25ന് യൂത്ത് ലീഗ് സമരം നടത്തുന്നുണ്ട്. അതിനു ശേഷവും പരിഹാരമില്ലെങ്കിൽ സമരം ലീഗ് ഏറ്റെടുക്കുമെന്ന് സലാം പറഞ്ഞു.

English Summary:

Muslim League state general secretary PMA Salam against chief minister Pinarayi Vijayan