ജനവികാരം എതിര്; പാർട്ടി ദ്രവിച്ചു: സിപിഎം റിപ്പോർട്ട്
കൊച്ചി ∙ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ചുള്ള സിപിഎം സംഘടനാ റിപ്പോർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം ജില്ലകളിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവർക്കായാണ് റിപ്പോർട്ടിങ് നടത്തിയത്.

പ്രകാശ് കാരാട്ട് (കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ): സർക്കാരിനെതിരെയുള്ള ജനവികാരം തോൽവിക്കു കാരണമായി. പാർട്ടിക്ക് ജനങ്ങളുമായുള്ള ൈജവ ബന്ധം നഷ്ടമായി.
എ. വിജയ രാഘവൻ (സംഘടനാ റിപ്പോർട്ട്): കേരളത്തിൽ സിപിഎം പൂതലിച്ച (ദ്രവിച്ച) അവസ്ഥയിലാണ്.
തോമസ് ഐസക്ക് (ഫെയ്സ്ബുക്കിൽ): പിണറായി സർക്കാരിന്റെ മുൻഗണനകളിൽ തിരുത്തൽ വേണം. പാവങ്ങളുടെ ആനുകൂല്യങ്ങൾക്ക് പരിഗണന കൊടുക്കണം. അടിസ്ഥാന വോട്ടിൽ ചോർച്ച ഉണ്ടായി.