പല മണ്ഡലങ്ങളിലും പാർട്ടി വോട്ട് ബിജെപിയിലേക്ക്: സിപിഎം കേന്ദ്രകമ്മിറ്റി
ന്യൂഡൽഹി ∙ കേരളത്തിലെ പല മണ്ഡലങ്ങളിലും പരമ്പരാഗത പാർട്ടി വോട്ടുകൾ ബിജെപിയിലേക്കു പോയെന്നും ആറ്റിങ്ങലിലും ആലപ്പുഴയിലും ഇതു പ്രകടമായിരുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു

ന്യൂഡൽഹി ∙ കേരളത്തിലെ പല മണ്ഡലങ്ങളിലും പരമ്പരാഗത പാർട്ടി വോട്ടുകൾ ബിജെപിയിലേക്കു പോയെന്നും ആറ്റിങ്ങലിലും ആലപ്പുഴയിലും ഇതു പ്രകടമായിരുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ:
-
Also Read
എസ്എഫ്ഐ സമരം രക്ഷിതാക്കൾ തടഞ്ഞു
∙ കേന്ദ്രത്തിൽ ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിനേ സാധിക്കൂവെന്ന് ന്യൂനപക്ഷങ്ങളടക്കം ചിന്തിച്ചത് യുഡിഎഫിന്റെ വിജയത്തിൽ മുഖ്യ ഘടകമായി.
∙ ക്രൈസ്തവരിൽ ഒരു വിഭാഗം ബിജെപിയുമായി അടുത്തു. മുസ്‌ലിംവിരുദ്ധത ഉയർത്തി അവരുടെ വോട്ട് തൃശൂരിൽ ബിജെപി പിടിച്ചു.
∙ ബിജെപിയെ പിന്തുണയ്ക്കുന്ന എസ്എൻഡിപി നേതൃത്വത്തെ തുറന്നുകാട്ടണം.
∙ തീവ്ര നിലപാടുള്ള എസ്ഡിപിഐ, ജമാ അത്തെ ഇസ്‌ലാമി എന്നിവയുമായി മുസ്‌ലിം ലീഗ് സഹകരിക്കുന്നത് തുറന്നുകാട്ടണം.