മൂന്നാർ ∙ മോട്ടർ വാഹന വകുപ്പിന്റെ പരിശോധന കർശനമായി നടക്കുന്നതിനിടയിലും വീണ്ടും ഗ്യാപ് റോഡിൽ, ഓടുന്ന ജീപ്പിൽ യുവാവിന്റെ അപകടകരമായ യാത്ര. ബുധനാഴ്ച വൈകിട്ടാണു തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാഹനത്തിൽ യുവാവ് ശരീരം പുറത്തിട്ട് അഭ്യാസപ്രകടനം നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ മോട്ടർ വാഹന വകുപ്പിന്റെ പരിശോധന കർശനമായി നടക്കുന്നതിനിടയിലും വീണ്ടും ഗ്യാപ് റോഡിൽ, ഓടുന്ന ജീപ്പിൽ യുവാവിന്റെ അപകടകരമായ യാത്ര. ബുധനാഴ്ച വൈകിട്ടാണു തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാഹനത്തിൽ യുവാവ് ശരീരം പുറത്തിട്ട് അഭ്യാസപ്രകടനം നടത്തിയത്. പെരിയ കനാൽ - ഗ്യാപ് റോഡിലായിരുന്നു സംഭവം.  നിയമലംഘനം കണ്ടെത്തുന്നതിനായി മോട്ടർ വാഹന വകുപ്പിന്റെ 2 പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തുന്നതിനിടെയാണ് ‘അഭ്യാസം’ ആവർത്തിച്ചത്.

4 പേരാണു വാഹനത്തിലുണ്ടായിരുന്നത്. നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ട് ഉടമയ്ക്കു മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നോട്ടിസ് നൽകി. ഗ്യാപ് റോഡിൽ സമാനമായ നിയമലംഘനം നടത്തിയതിന് ഒരു മാസത്തിനിടെ 6 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.

ADVERTISEMENT

∙ ‘ഗ്യാപ് റോഡിൽ അപകടകരമായ യാത്ര ഒഴിവാക്കാൻ സൂചനാബോർഡുകൾ വയ്ക്കണമെന്നാവശ്യപ്പെട്ടു ദേശീയപാത അതോറിറ്റിക്കു കത്തു നൽകിയിട്ടുണ്ട്.’ - കെ.കെ.രാജീവ്, ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ

English Summary:

Young man's dangerous journey in a running jeep at Gap Road