തിരുവനന്തപുരം∙ ഈ അധ്യയന വർഷത്തെ പ്ലസ്‌ വൺ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ആകെ ലഭിച്ച 57,712 അപേക്ഷകളിൽ 57,662 എണ്ണം അലോട്മെന്റിനായി പരിഗണിച്ചു. ഈ അപേക്ഷകളിൽ 30,245 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

22,729 സീറ്റുകളിൽ ഒഴിവുണ്ടെങ്കിലും ഭൂരിപക്ഷവും തെക്കൻ മധ്യജില്ലകളിലാണ്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് ആകെ ലഭിച്ച 16881 അപേക്ഷകളിൽ 16,879 അപേക്ഷകളാണ് അലോട്മെന്റിനായി പരിഗണിച്ചത്. 

ADVERTISEMENT

മലപ്പുറത്തിന് 6999 സീറ്റുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും 9880 അപേക്ഷകർക്ക് ഇനിയും സീറ്റ് ലഭിക്കാനുണ്ട്. ജില്ലയിൽ 89 ഒഴിവുകളാണ് ഇനി ബാക്കിയുള്ളത്. 

പാലക്കാട് 2643, കോഴിക്കോട് 3342 അലോട്മെന്റുകളും അനുവദിച്ചു. പാലക്കാട് 1107 ഒഴിവുകളും കോഴിക്കോട് 1598 ഒഴിവുകളുമുണ്ട്.

ADVERTISEMENT

 മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഉള്ള സപ്ലിമെന്ററി അലോട്മെന്റ് ലിസ്റ്റും ഇതിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്മെന്റ് ലഭിച്ചവർക്ക് ഇന്നു രാവിലെ 10 മുതൽ നാളെ വൈകിട്ട് 4 വരെ പ്രവേശനം നേടാം.

English Summary:

First allotment of plus one supplementary admission published

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT