ജൽജീവൻ പദ്ധതി അട്ടിമറി: പ്രതിഷേധവുമായി പ്രതിപക്ഷം
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി സർക്കാർ അട്ടിമറിക്കുന്നെന്നാരോപിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. എന്നാൽ, പദ്ധതി നടത്തിപ്പിൽ വീഴ്ചയില്ലെന്നും സാമ്പത്തിക പ്രതിസന്ധി കാരണം വേഗക്കുറവുണ്ടായെന്നും അനൂപ് ജേക്കബിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടിയായി മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

-
Also Read
പൊലീസ് ആത്മഹത്യ: മിണ്ടാതെ മുഖ്യമന്ത്രി
വെള്ളം കിട്ടാത്തവർ ബിൽ അടയ്ക്കേണ്ടതില്ല. പദ്ധതി സുസ്ഥിര സ്രോതസ്സുകൾ ഉപയോഗിച്ചു പൂർത്തിയാക്കുമെന്നും തദ്ദേശ സ്ഥാപനങ്ങൾ തനതു ഫണ്ട് ഉപയോഗിച്ച് അടിയന്തര സ്വഭാവമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയാൽ ആ പണം സർക്കാർ മടക്കിനൽകാമെന്നും മന്ത്രി വ്യക്തമാക്കി.