തിരുവനന്തപുരം ∙ കെപിസിസി ഭാരവാഹികളുടെയും പോഷകസംഘടനാ പ്രസിഡന്റുമാരുടെയും കഴിഞ്ഞ 3 വർഷത്തെ പ്രകടനം വിലയിരുത്തി എഐസിസി പ്രതിനിധികൾ ദേശീയ നേതൃത്വത്തിനു റിപ്പോർട്ട് നൽകും. എഐസിസി സെക്രട്ടറിമാരായ പി.വി.മോഹൻ, പി.വിശ്വനാഥ പെരുമാൾ എന്നിവരാണു കെപിസിസി ഓഫിസിൽ നേതാക്കളെ വിളിച്ചുവരുത്തി ‘പെർഫോമൻസ് ഓഡിറ്റ്’ നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെപിസിസി ഭാരവാഹികളുടെയും പോഷകസംഘടനാ പ്രസിഡന്റുമാരുടെയും കഴിഞ്ഞ 3 വർഷത്തെ പ്രകടനം വിലയിരുത്തി എഐസിസി പ്രതിനിധികൾ ദേശീയ നേതൃത്വത്തിനു റിപ്പോർട്ട് നൽകും. എഐസിസി സെക്രട്ടറിമാരായ പി.വി.മോഹൻ, പി.വിശ്വനാഥ പെരുമാൾ എന്നിവരാണു കെപിസിസി ഓഫിസിൽ നേതാക്കളെ വിളിച്ചുവരുത്തി ‘പെർഫോമൻസ് ഓഡിറ്റ്’ നടത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയുടെ നിർദേശപ്രകാരമായിരുന്നു പ്രകടനം വിലയിരുത്തൽ. പലരും സ്വന്തം പ്രകടനത്തെക്കുറിച്ച് എഴുതിത്തയാറാക്കിയ റിപ്പോർട്ടുകളുമായാണ് എത്തിയത്.

കെപിസിസി ഭാരവാഹികളോടും പോഷകസംഘടനാ പ്രസിഡന്റുമാരോടും ഇതുവരെ ചെയ്ത കാര്യങ്ങൾ വിശദീകരിക്കാനാണു കൂടിക്കാഴ്ചയിൽ ആദ്യം ആവശ്യപ്പെട്ടത്. ചുമതലയുള്ള ജില്ലയിൽ നടത്തിയ പ്രവർത്തനം, ചുമതലയുള്ള പോഷക സംഘടനയിൽ നടത്തിയ ഇടപെടലുകൾ എന്നിവ ഇവർ വിശദീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാഴ്ചവച്ച പ്രവർത്തനത്തെക്കുറിച്ചും പ്രത്യേകമായി ചോദിച്ചറിഞ്ഞു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു പാ‍ർട്ടിയെ ശക്തിപ്പെടുത്താനുള്ള ആശയങ്ങളും തേടി. മികച്ചവരെ തുടരാൻ അനുവദിക്കുകയും പ്രകടനം മോശമായവരെ മാറ്റുകയുമാണ് ഉദ്ദേശ്യമെന്നാണു സൂചന. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു തന്നെ ഭാരവാഹിത്വത്തിൽ അഴിച്ചുപണിയുണ്ടായേക്കും. 

English Summary:

AICC committee will submit report after evaluating performance of KPCC members

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT