കുളമ്പുരോഗം,ചർമമുഴ: പ്രതിരോധ കുത്തിവയ്പുകൾ ഇന്നു മുതൽ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കുളമ്പുരോഗ–ചർമമുഴ പ്രതിരോധ കുത്തിവയ്പുകൾ ഇന്നു മുതൽ തുടങ്ങും. അടുത്ത 30 പ്രവൃത്തി ദിവസത്തേക്കാണു കുത്തിവയ്പ്. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടവും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ് രണ്ടാം ഘട്ടവുമാണു നടത്തുന്നത്. കുത്തിവയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് എറണാകുളം പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കുളമ്പുരോഗ–ചർമമുഴ പ്രതിരോധ കുത്തിവയ്പുകൾ ഇന്നു മുതൽ തുടങ്ങും. അടുത്ത 30 പ്രവൃത്തി ദിവസത്തേക്കാണു കുത്തിവയ്പ്.
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടവും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ് രണ്ടാം ഘട്ടവുമാണു നടത്തുന്നത്. കുത്തിവയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് എറണാകുളം പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുത്തിവയ്പ് സൗജന്യമാണ്. മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള 1916 വാക്സിനേഷൻ സംഘങ്ങൾ കർഷകരുടെ വീടുകളിലെത്തി സംസ്ഥാനത്തെ 14 ലക്ഷത്തോളം കന്നുകാലികളിൽ പ്രതിരോധ കുത്തിവയ്പ് നൽകും.