ന്യൂഡൽഹി ∙ വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട കേന്ദ്ര പട്ടികയിൽ കേരളം ആന്ധ്രപ്രദേശിനും ഗുജറാത്തിനുമൊപ്പം ‘ടോപ് അച്ചീവേഴ്സ്’ വിഭാഗത്തിൽ. 2022ലെ പ്രകടനമാണു പരിഗണിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസിനസ് പരിഷ്കാരങ്ങൾ പരിഗണിക്കുമ്പോൾ ടോപ്പ് അച്ചീവേഴ്സ് വിഭാഗത്തിൽത്തന്നെ കേരളം ഒന്നാമതാണെന്നു വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. 

ADVERTISEMENT

30 ബിസിനസ് പരിഷ്കരണ സൂചികകളിൽ 9 എണ്ണത്തിൽ കേരളം ടോപ്പ് അച്ചീവേഴ്സ് (95 ശതമാനത്തിനു മുകളിൽ) വിഭാഗത്തിലാണ്. ആന്ധ്ര 5 എണ്ണത്തിലും ഗുജറാത്ത് 3 എണ്ണത്തിലുമാണ് മുന്നിൽ. 

ഡൽഹിയിൽ സംസ്ഥാന വ്യവസായമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽനിന്ന് പി.രാജീവ് പുരസ്കാരം ഏറ്റുവാങ്ങി. 

English Summary:

Kerala is top in central government list for business friendly environment