സതീശൻ മുഖ്യമന്ത്രിക്ക് രക്ഷാകവചം ഒരുക്കുന്നു: എം.ടി.രമേശ്
കോഴിക്കോട് ∙ എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും സിപിഎം എംഎൽഎ നടത്തിയ ഗുരുതര ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് രക്ഷാകവചം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ഗുരുതര ആരോപണത്തിന്റെകൂടെ ആർഎസ്എസിനെ വലിച്ചു കെട്ടി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി മുഖ്യമന്ത്രിയെയും എഡിജിപിയെയും രക്ഷിക്കാനുള്ള കവാടം ഒരുക്കുകയാണ് സതീശൻ.

വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്. പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷ നേതാവിന്റെയും ശബ്ദം വളരെ ദുർബലവും സംശയാസ്പദവുമാണ്. എഡിജിപി ക്കെതിരെ നടപടി വന്നാൽ പ്രതിപക്ഷത്തിന് എന്തെങ്കിലും ഭയക്കാനുണ്ടോയെന്നും എം.ടി.രമേശ് ചോദിച്ചു.
നിയമവ്യവസ്ഥയെയും നിയമവാഴ്ചയേയും പരസ്യമായി വെല്ലുവിളിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
എംഎൽഎ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണപ്രഹസനം പ്രഖ്യാപിച്ചത് വഴി ഗുരുതര ആരോപണങ്ങളെ തള്ളിക്കളയുകയാണ് മുഖ്യമന്ത്രി ചെയ്തത്. എഡിജിപിയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം മാത്രമല്ല ഉന്നയിച്ചത്. എഡിജിപി കേരളത്തിൽ ഒരു ക്രിമിനൽ സംഘത്തിനു നേതൃത്വം കൊടുക്കുന്നുവെന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എതിരായി ഉന്നയിച്ചത്. ഈ ആരോപണങ്ങളെക്കുറിച്ച് ഒരു മറുപടിയും പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.