ചെർപ്പുളശ്ശേരി ∙ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടു ചിതറിയോടിയ സംഘത്തിലെ പതിനേഴു വയസ്സുകാരനെ തൂതപ്പുഴയിൽ കാണാതായെന്നു സംശയം. വീട്ടുകാരുടെ പരാതിയെത്തുടർന്നു പട്ടാമ്പി അഗ്നിരക്ഷാസേനയും പാലക്കാട്ടെ മുങ്ങൽ വിദഗ്ധരും ഇന്നലെ പകൽ മുഴുവൻ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും വിവരം കിട്ടിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

8 പേർ വെള്ളിയാഴ്ച വൈകിട്ട് ആനക്കൽ നരിമട ഭാഗത്തു നിൽക്കുകയായിരുന്നു. ഇതിനിടെ പട്ടാമ്പി റേഞ്ച് എക്സൈസ് സംഘം റെയ്ഡിനെത്തി. എക്സൈസിനെ കണ്ടു മുഴുവൻ പേരും ചിതറിയോടി. 

ADVERTISEMENT

ഇതിൽ പുഴയിൽ ചാടി നീന്തി വീടെത്തിയ യുവാവാണ് തന്റെ കൂടെ ചാടിയ പതിനേഴുകാരനെക്കുറിച്ചു വീട്ടിൽ പറഞ്ഞത്. 

English Summary:

Teen missing: teen jumped into river to avoid excise officials