തിരുവനന്തപുരം ∙ സർക്കാരിന്റെ സിവിൽ സപ്ലൈസ് പമ്പുകളിൽ അടക്കം വിൽക്കുന്ന ഇന്ധനത്തിന്റെ ‍അളവിൽ വ്യാപക ക്രമക്കേടെന്ന് അളവുതൂക്ക പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്നു പരിശോധനയിൽ കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകൾക്ക് 510 പമ്പുകൾക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസെടുക്കുകയും 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61), എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളിലാണ് നിയമലംഘന കേസുകൾ കൂടുതൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടര വർഷത്തിനിടെ നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയതെന്നു വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി അധികൃതർ വെളിപ്പെടുത്തി. 5 ലീറ്റർ ഇന്ധനം വിൽക്കുമ്പോൾ അതിൽ 25 മില്ലിലീറ്റർ കൂടുകയോ കുറയുകയോ ചെയ്യുന്നതിൽ പിഴവില്ലെന്നാണു നിയമത്തിലെ ഇളവ്. എന്നാൽ, ചില പമ്പുകളിൽ 100 മുതൽ 120 മില്ലിലീറ്റർ വരെ വ്യത്യാസമാണ് കണ്ടെത്തിയത്.  നോസിൽ സീൽ ചെയ്യുമ്പോൾ തന്നെ 5 ലീറ്ററിന് 25 മില്ലിലീറ്റർ കുറച്ചുവയ്ക്കും. അപ്പോൾ 2 ലീറ്റർ ഇന്ധനം അടിക്കുന്നവർക്ക് 10 മില്ലിലീറ്റർ കുറയും. 

ADVERTISEMENT

തട്ടിപ്പു തടയാം

ഇന്ധനം നിറയ്ക്കുമ്പോൾ നോസിലിൽ തുടർച്ചയായി പ്രസ് ചെയ്ത് അളവിൽ ക്രമക്കേട് നടത്തുന്നുവെന്നു ലീഗൽ മെട്രോളജി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ ‘മനോരമ’യോട് പറഞ്ഞു. തുടർച്ചയായി പ്രസ് ചെയ്യുമ്പോൾ നോസിലിൽ വായു കയറി ടാങ്കിൽ വീഴുന്ന ഇന്ധനത്തിന്റെ അളവ് കുറയും. നോസിൽ ടാങ്കിൽ വച്ചാലുടൻ ലോക്ക് ചെയ്തു പമ്പ് ജീവനക്കാരോട് കയ്യെടുക്കാൻ ആവശ്യപ്പെടണം. ഇന്ധനം നിറച്ചയുടൻ നോസിൽ എടുത്തു മാറ്റാനും അനുവദിക്കരുത്.

English Summary:

Fuel inspection: Fraud at fifty pumps