കൊച്ചി∙ സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞു വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ കൊച്ചി സ്വദേശിയിൽ നിന്നു പണം തട്ടിയ കേസിൽ ഡൽഹിയിൽ നിന്നു പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ബിഹാർ സ്വദേശി പ്രിൻസ് പ്രകാശിനെയാണു(24) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത് ഇന്നലെ കൊച്ചിയിലെത്തിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും പ്രിൻസിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും സെൻട്രൽ പൊലീസ് അറിയിച്ചു.ഫെബ്രുവരിയിലാണു കൊച്ചി സ്വദേശിയിൽ നിന്ന് 29 ലക്ഷം രൂപ സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞു തട്ടിയെടുത്തത്.

ADVERTISEMENT

  ഈ കേസിൽ നേരത്തേ 4 പേർ അറസ്റ്റിലായിരുന്നു. പ്രമുഖ വിമാനക്കമ്പനിയുമായി കള്ളപ്പണമിടപാടുകൾ നടത്തിയെന്ന് ആരോപിച്ചാണു തട്ടിപ്പു സംഘം യുവാവിനെ ‘വെർച്വൽ അറസ്റ്റ്’ ചെയ്തത്. 

English Summary:

Fake CBI officer remanded