ടൂറിസം ജീവനക്കാർക്ക് ബോണസ്, ഉത്സവബത്ത; സ്ഥിരം ജീവനക്കാർക്ക് ശമ്പളത്തിന്റെ 8.33% ബോണസ്
തിരുവനന്തപുരം ∙ കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ജീവനക്കാർക്ക് ഓണം ബോണസും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു. സ്ഥിരം ജീവനക്കാർക്ക് വാർഷിക ശമ്പളത്തിന്റെ 8.33% തുക ബോണസും അതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകും. സ്ഥിരം ജീവനക്കാർക്ക് 20,000 രൂപയും കരാർ തൊഴിലാളികൾക്ക് 5000 രൂപയും അഡ്വാൻസ് അനുവദിക്കും.

തിരുവനന്തപുരം ∙ കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ജീവനക്കാർക്ക് ഓണം ബോണസും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു. സ്ഥിരം ജീവനക്കാർക്ക് വാർഷിക ശമ്പളത്തിന്റെ 8.33% തുക ബോണസും അതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകും. സ്ഥിരം ജീവനക്കാർക്ക് 20,000 രൂപയും കരാർ തൊഴിലാളികൾക്ക് 5000 രൂപയും അഡ്വാൻസ് അനുവദിക്കും. ട്രെയിനികൾ, കരാർ ജീവനക്കാർ, ദിവസ വേതനക്കാർ തുടങ്ങിയവർക്കും ഉത്സവബത്ത നൽകും.
എല്ലാ ജീവനക്കാർക്കും 1000 രൂപ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് ആയി നൽകാനും തീരുമാനിച്ചു.
ക്ലീൻ ഡെസ്റ്റിനേഷൻ ക്യാംപെയ്നിന്റെ ഭാഗമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഉത്സവബത്തയായി 1000 രൂപ വീതം അതതു ഡിടിപിസികൾ വിതരണം ചെയ്യും. ലാഭത്തിൽ പ്രവർത്തിക്കുന്ന ഡിടിപിസികൾക്ക് അതതു നിർവാഹക സമിതികളുടെ തീരുമാനത്തിനു വിധേയമായി പരമാവധി 3000 രൂപ വരെ എക്സ്ഗ്രേഷ്യ അനുവദിക്കും.