തൃശൂർ ∙ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആൾ എന്ന ബഹുമതി നേടിയ പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. കബറടക്കം നടത്തി.

തൃശൂർ ∙ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആൾ എന്ന ബഹുമതി നേടിയ പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. കബറടക്കം നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആൾ എന്ന ബഹുമതി നേടിയ പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. കബറടക്കം നടത്തി. ഏഴടി 2 ഇഞ്ച് ആയിരുന്നു ഉയരം. ടോൾമെൻ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആളായി കമറുദീനെ തിരഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലേറെ സിനിമകളിൽ വേഷമിട്ടു. കമലഹാസൻ, രജനീകാന്ത് എന്നിവരോടൊപ്പം അഭിനയിച്ചു. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ: ലൈല. മക്കൾ: റയ്ഹാനത്ത്, റജീന.

English Summary:

Kamarudeen, who won the honor of being the tallest person in Kerala, passed away

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT