തൃശൂരിൽ നടന്നത് സിപിഎം – ബിജെപി അന്തർധാര തന്നെ: കോൺഗ്രസ്
തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ തോൽവി സംബന്ധിച്ചു പഠിക്കാൻ നിയോഗിച്ച ഉപസമിതി സമർപ്പിച്ച റിപ്പോർട്ട് കെപിസിസിയുടെ പരിഗണനയിലാണെന്ന് പ്രസിഡന്റ് കെ.സുധാകരൻ എംപി. പാർട്ടി ഇതു ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. തോൽവിക്കു കാരണം പൂരം വിവാദമല്ലെന്നു കെപിസിസി ഉപസമിതിയുടെ റിപ്പോർട്ടിൽ ഉണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചതിനു പിന്നിലെ യഥാർഥ കാരണം സിപിഎമ്മും ബിജെപിയും തമ്മിലെ അന്തർധാരയാണെന്നും ബിജെപിയെ വിജയത്തിലേക്കു നയിച്ചതിൽ പൂരം കലക്കിയതിനു നിർണായക പങ്കാണുള്ളതെന്നും സുധാകരൻ പറഞ്ഞു.