ഗുണ്ടാബന്ധം: സസ്പെൻഡ് ചെയ്ത 2 ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു
തിരുവനന്തപുരം ∙ റിയൽ എസ്റ്റേറ്റ്, ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായിരുന്ന 2 ഡിവൈഎസ്പിമാരെ സർവീസിൽ തിരിച്ചെടുത്തു. തിരുവനന്തപുരം റൂറൽ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി കെ.ജെ.ജോൺസൺ, വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 ഡിവൈഎസ്പി എം.പ്രസാദ് എന്നിവരുടെ സസ്പെൻഷൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണു നടപടി.

ഗുണ്ടാസംഘങ്ങളുമായടക്കം ബന്ധം പുലർത്തിയതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് 2023 ജനുവരിയിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്.ഗുരുതര സ്വഭാവദൂഷ്യം, അച്ചടക്കലംഘനം, അധികാരദുർവിനിയോഗം തുടങ്ങിയ വീഴ്ചകളുടെ പേരിലായിരുന്നു നടപടി. പാറ്റൂർ ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റയാളും ഗുണ്ടാനേതാവും ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടിൽ മധ്യസ്ഥരായി ഇവർ പ്രവർത്തിച്ചതായി കണ്ടെത്തിയിരുന്നു. ഗുണ്ടാലിസ്റ്റിലുള്ള ഓംപ്രകാശിന്റെ ഉറ്റ അനുനായിയുമായി ഇവർ ബന്ധം പുലർത്തി.