വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ കാണാതായി
വൈക്കം ∙ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനെ കാണാനില്ലെന്നു പരാതി. അമിതജോലിഭാരം ഉണ്ടായിരുന്നതായി കുടുംബം. സീനിയർ സൂപ്രണ്ടും അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫിസർ ഇൻ ചാർജുമായ വൈക്കം കുലശേഖരമംഗലം പുറ്റ്നാൽപാടത്ത് ശ്യാം കുമാർ(52)നെയാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി 10.30വരെ ജോലിസംബന്ധമായ കാര്യങ്ങൾ ഓൺലൈനിൽ ചെയ്തിരുന്ന ശ്യാം കുമാറിനെ പുലർച്ചെ 5ന് വീട്ടുകാർ ഉണർന്നപ്പോൾ കണ്ടില്ല. തുടർന്ന് സമീപപ്രദേശങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താതെ വന്നതോടെ കുടുംബം വൈക്കം പൊലീസിൽ പരാതി നൽകി. ജോലിസമ്മർദം ഉണ്ടായിരുന്നതായി പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞതായി കെഎസ്ഇബി ജീവനക്കാരിയായ ഭാര്യ ദീപ പറഞ്ഞു.

വൈക്കം ∙ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനെ കാണാനില്ലെന്നു പരാതി. അമിതജോലിഭാരം ഉണ്ടായിരുന്നതായി കുടുംബം. സീനിയർ സൂപ്രണ്ടും അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫിസർ ഇൻ ചാർജുമായ വൈക്കം കുലശേഖരമംഗലം പുറ്റ്നാൽപാടത്ത് ശ്യാം കുമാർ(52)നെയാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി 10.30വരെ ജോലിസംബന്ധമായ കാര്യങ്ങൾ ഓൺലൈനിൽ ചെയ്തിരുന്ന ശ്യാം കുമാറിനെ പുലർച്ചെ 5ന് വീട്ടുകാർ ഉണർന്നപ്പോൾ കണ്ടില്ല.
തുടർന്ന് സമീപപ്രദേശങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താതെ വന്നതോടെ കുടുംബം വൈക്കം പൊലീസിൽ പരാതി നൽകി. ജോലിസമ്മർദം ഉണ്ടായിരുന്നതായി പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞതായി കെഎസ്ഇബി ജീവനക്കാരിയായ ഭാര്യ ദീപ പറഞ്ഞു.
വിദ്യാഭ്യാസവകുപ്പിന്റെ വൈക്കം ഓഫിസിലെ സീനിയർ സൂപ്രണ്ടായ ശ്യാംകുമാറിനു രണ്ടു മാസങ്ങൾക്കു മുൻപാണ് അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫിസറുടെ അധികച്ചുമതല ലഭിക്കുന്നത്. രണ്ടു ജോലികൾ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാതെ ശ്യാംകുമാർ മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്ന് അടുത്ത കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതായി ഇവർ പറഞ്ഞു. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.