വാട്സാപ്പിൽ പുഷ്പനെ അപകീർത്തിപ്പെടുത്തൽ; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
കോതമംഗലം∙ കൂത്തുപറമ്പ് വെടിവയ്പിൽ വെടിയേറ്റു കിടപ്പിലായി കഴിഞ്ഞ ദിവസം അന്തരിച്ച പുഷ്പനെ വാട്സാപ് ഗ്രൂപ്പിൽ അപകീർത്തിപ്പെടുത്തിയ ഗ്രേഡ് എസ്ഐക്കു സസ്പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.എസ്. ഹരിപ്രസാദിനെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്.

ചങ്ങാതിക്കൂട്ടം എന്ന വാട്സാപ് കൂട്ടായ്മയിൽ ശനിയാഴ്ചയാണു കമന്റിട്ടത്. ഇതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിക്കുകയും പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിലാണു നടപടി. എറണാകുളം നർകോട്ടിക് സെൽ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് അന്വേഷിച്ചു 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.