മലപ്പുറം ∙ 2022ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിന് കേരളത്തിൽ നിന്ന് ഒരു വോട്ട് കിട്ടിയതിൽ സംശയം ഉന്നയിച്ചു പി.വി.അൻവർ എംഎൽഎ. ആ വോട്ട് ഇപ്പോൾ നടക്കുന്ന പരസ്പര സഹകരണ കച്ചവടത്തിന്റെ ടോക്കൺ അഡ്വാൻസ് ആയിരുന്നെന്നും അദ്ദേഹം ഫെയ്സ്ബുക് കുറിപ്പിൽ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിക്ക് നൽകിയ ആ വോട്ട് പൊളിറ്റിക്കൽ നെക്സസിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എൻഡിഎക്ക് വോട്ട് വേണമെന്ന സംഘപരിവാർ നിർബന്ധമാണ് അതിലൂടെ സാധിച്ചത്. കേരളത്തിൽ നിന്നു മാത്രമാണ് അവർക്കു വോട്ട് കിട്ടാൻ സാധ്യതയില്ലാതിരുന്നത്. അതിനാൽ അവർക്ക് വോട്ട് ലഭിച്ചത് അബദ്ധമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

കുറിപ്പിനു താഴെ, ആ വോട്ട് അൻവറിന്റേതു തന്നെയെന്നും ഇപ്പോൾ കുറ്റസമ്മതം നടത്തുകയാണെന്നും ആരോപിച്ച് ഇടത് പ്രൊഫൈലുകളിൽ നിന്നുള്ള കമന്റുകൾ ഏറെയാണ്. വോട്ട് പിണറായി വിജയനാണ് ചെയ്തതെന്നും അല്ല വി.ഡി.സതീശനാണെന്നുമൊക്കെയുള്ള ആരോപണങ്ങളുമുണ്ട്. 

English Summary:

PV Anwar's facebook post about political nexus