കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കേസ്: റിവിഷൻ ഹർജി നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ റിവിഷൻ ഹർജി നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതിനു നടപടി സ്വീകരിച്ചു വരുന്നതായി നിയമസഭയിൽ സനീഷ്കുമാർ ജോസഫ്, സണ്ണി ജോസഫ് തുടങ്ങിയവരെ മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, പൊലീസിനും പ്രോസിക്യൂഷനും ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകിയില്ല. കഴിഞ്ഞ അഞ്ചിനാണു കാസർകോട് ജെഎഫ്എം കോടതി സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്.