നാദാപുരം ∙ ഡിവൈഎഫ്ഐ പ്രവർത്തകൻ തൂണേരിയിലെ സി.കെ.ഷിബിനെ കൊലപ്പെടുത്തിയ കേസിൽ‌ ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 8 പ്രതികളിൽ 6 പേർ ദുബായിൽ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. വിചാരണക്കോടതി വിട്ടയച്ചതിനെ തുടർന്ന് ഇവർ ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിചാരണക്കോടതിയുടെ വിധിക്കെതിരായ അപ്പീലിൽ, കുറ്റക്കാരെന്നു ഹൈക്കോടതി വിധിച്ചതിനെ തുടർന്ന് ഇവർ‌ കോടതിയിൽ ഹാജരാകാനായി നാട്ടിലേക്കു വരുന്നതിനിടയിൽ പൊലീസിന്റെ തിരച്ചിൽ നോട്ടിസ് പ്രകാരം എമിഗ്രേഷൻ വിഭാഗം തടഞ്ഞു വയ്ക്കുകയും നാദാപുരം പൊലീസ്  കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇവർക്കുള്ള ശിക്ഷ ഹൈക്കോടതി ഇന്നു പ്രഖ്യാപിക്കാനിരിക്കുകയാണ്. 

English Summary:

CK Shibin murder case: Six accused in police custody

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT