ലഹരിമരുന്ന് കേസ്: അന്വേഷണം കൊല്ലം സ്വദേശിയിലേക്ക്
കൊച്ചി∙ ഗുണ്ട ഓംപ്രകാശ് ഉൾപ്പെട്ട ലഹരിമരുന്നു കേസിലെ അന്വേഷണം കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസിലേക്കു കേന്ദ്രീകരിക്കുന്നു. ഉന്നത പൊലീസ് ബന്ധമുള്ള ഷിഹാസിന്റെ വഴിവിട്ട ഇടപാടുകൾക്കു ഗുണ്ടകളുടെ ഒത്താശ ചെയ്യുന്ന പണിയാണു ഓംപ്രകാശ് ചെയ്യുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവർ അടക്കം 12 പേരാണു കേസിൽ മൊഴി നൽകിയിട്ടുള്ളത്. ഷിഹാസ് ബുക്ക് ചെയ്ത 3 മുറികളിലാണു മദ്യവും ലഹരിമരുന്നും സൂക്ഷിച്ചിരുന്നതെങ്കിലും പൊലീസ് എത്തും മുൻപു ലഹരിമരുന്നുകൾ ഉപയോഗിച്ചു തീർത്തിരുന്നു. പൊലീസ് എത്തിയ വിവരം അറിഞ്ഞു ലഹരിപദാർഥങ്ങൾ മാറ്റിയതാവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഹോട്ടൽ ജീവനക്കാരിൽ രണ്ടു പേരെ അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.