ന്യൂഡൽഹി ∙ സെമി ഹൈസ്‌പീഡ്‌ റെയിൽ പദ്ധതിയായ സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം വേണമെന്ന ആവശ്യവുമായി കേരളം വീണ്ടും കേന്ദ്രത്തിനു മുന്നിൽ. സിൽവർലൈൻ ഉൾപ്പെടെയുള്ള റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി റെയിൽ ഭവനിൽ കൂടിക്കാഴ്ച നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കമാലി-എരുമേലി-ശബരി റെയിൽപാത പദ്ധതി, സിൽവൻലൈൻ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയിൽപാതകളുടെ എണ്ണം, റെയിൽപാതകൾ  3– 4  വരിയാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥതല ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി.

ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രി വി.അബ്ദുറഹിമാനും ‌പങ്കെടുത്തു. ചർച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയിൽപാത വികസനവുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റു കാര്യങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായും അബ്ദുറഹിമാൻ പറഞ്ഞു.

English Summary:

Kerala Renews Push for SilverLine Project, CM Meets Railway Minister

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT