ആലപ്പുഴ∙ പാർട്ടി ഓഫിസിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സിപിഎം വനിതാ പ്രവർത്തകയുടെ പരാതിയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. സിപിഎം പുന്നമട ലോക്കൽ സെക്രട്ടറി എസ്.എം.ഇക്ബാലിനെതിരെയാണു നോർത്ത് പൊലീസ് കേസെടുത്തത്. പ്രതിക്കായി അന്വേഷണം നടക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹിളാ അസോസിയേഷൻ ഭാരവാഹി കൂടിയായ യുവതിയാണു പരാതിക്കാരി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന സംഭവത്തിൽ ഇവർ പാർട്ടിക്കു പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.രാജമ്മ പരാതി അന്വേഷിച്ചെങ്കിലും നടപടിയുണ്ടായില്ല. 

English Summary:

Case against CPM local secretary on account of harassment complaint by woman member

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT