കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിലേക്കു സ്ഥാനാർഥികളെ കണ്ടെത്താൻ കേരള കോൺഗ്രസ് (എം) സംസ്ഥാന ക്യാംപും ജില്ലാ ക്യാംപും വിളിച്ചുചേർക്കുന്നു. മത്സരിക്കാൻ ലഭിക്കുമെന്നുറപ്പുള്ള സീറ്റുകളിൽ സ്ഥാനാർഥികളെ കണ്ടെത്തി തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നേരത്തേ ആരംഭിക്കാനാണു തീരുമാനം. ഈ മാസം 25നും 26നും പേരൂർ കാസാ മരിയയിലാണു ക്യാംപ്. ഇതിനുശേഷം കോട്ടയം ജില്ലയിലെ സ്ഥാനാർഥി നിർണയത്തിനായി നവംബർ 8നു പാലാ സൺ സ്റ്റാർ ഓഡിറ്റോറിയത്തിൽ ജില്ലാ ക്യാംപും നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളാകും സംസ്ഥാന ക്യാംപിൽ പങ്കെടുക്കുക. ജില്ലാ കമ്മിറ്റി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പാർട്ടിയുടെ നിയോജക മണ്ഡലം ഓഫിസ് ചാർജ് സെക്രട്ടറിമാർ എന്നിവർ ജില്ലാ ക്യാംപിൽ പങ്കെടുക്കും. ഇപ്പോഴത്തെ പഞ്ചായത്തംഗങ്ങളെ വീണ്ടും സ്ഥാനാർഥികളാക്കണോ എന്ന കാര്യം അവരുടെ പ്രവർത്തന മികവുകൂടി കണക്കിലെടുത്തു തീരുമാനിക്കും.

ADVERTISEMENT

കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിൽ തുടരുന്നതിനോടു സാധാരണ പാർട്ടി പ്രവർത്തകർക്ക് എതിർപ്പുണ്ടായേക്കാമെന്നും എന്നാൽ ഇക്കാര്യത്തെപ്പറ്റി ക്യാംപിൽ ചർച്ച വേണ്ടെന്നും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

English Summary:

Kerala Congress (M) summoning camps for panchayat election preparation