കാണാതായ പെൺകുട്ടികളെ കോഴിക്കോട്ട് കണ്ടെത്തി
വാഴക്കാട് (മലപ്പുറം) ∙ താമസസ്ഥലത്തുനിന്നു കാണാതായ 3 പെൺകുട്ടികളെ രാത്രി കോഴിക്കോട് വെള്ളയിലിൽ കണ്ടെത്തി. 6, 7, 8 ക്ലാസുകളിൽ പഠിക്കുന്ന 12, 13 ,14 വയസ്സുള്ള കുട്ടികളെയാണ് ഇന്നലെ ഉച്ചയ്ക്ക് 2നു ശേഷം കാണാതായത്. വാഴക്കാട് ഹയാത്ത് സെന്റർ താമസകേന്ദ്രത്തിലെ 3 കുടുംബങ്ങളിലെ കുട്ടികളാണ്. രക്ഷിതാക്കൾ വാഴക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ, കുട്ടികൾ മുഖം മറച്ചു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു.

-
Also Read
ബെംഗളൂരുവിൽ കാണാതായ യുവാവിനെ കണ്ടെത്തി
വാഴക്കാട് പൊലീസ് കോഴിക്കോട്ടെയും രാമനാട്ടുകരെയിലെയും മാളുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റും പരിശോധന നടത്തുന്നതിനിടെയാണ് ഒരു കുട്ടിയുടെ വെള്ളയിലിലുള്ള ബന്ധുവീട്ടിൽ മൂന്നു പേരും രാത്രി പത്തു മണിയോടെ എത്തിയതായി പൊലീസിനു വിവരം ലഭിച്ചത്. ജില്ലയ്ക്കകത്തും പുറത്തും നിന്നുള്ള 20 കുടുംബങ്ങൾ വാഴക്കാട് ഹയാത്ത് സെന്ററിൽ താമസിക്കുന്നുണ്ട്.