കൊച്ചി ∙സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിനെ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിലെ അംഗമായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 9 ബിഷപ്പുമാരെ കൂടി അംഗങ്ങളായി നിയോഗിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്തിലെ വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മാർപാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്. കർദിനാൾ ക്ലൗദിയോ ഗുജറോത്തിയാണ് പ്രീഫെക്റ്റ്.

English Summary:

Mar Raphael Thattil appointed as member of Dicastery for Oriental Church

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT