മക്കളെ പീഡിപ്പിച്ച കേസ്: പിതാക്കൻമാർക്ക് കഠിനതടവ്
ചെറുതോണി / പാലാ ∙ മകളെ പീഡിപ്പിച്ച അറുപത്താറുകാരനെ 72 വർഷം കഠിനതടവും 1.80 ലക്ഷം രൂപ പിഴയും ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ശിക്ഷ വിധിച്ചു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി. ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും അഡിഷനൽ ജില്ലാ കോടതി രണ്ട് (സ്പെഷൽ) ജഡ്ജി ജെ.നാസർ വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൾ തോമസ് പാറപ്പുറം ഹാജരായി.