മാലിന്യശേഖരണം: എല്ലാ തദ്ദേശഭരണ പ്രദേശത്തും സ്ഥലം; അനുവദിക്കുക സർക്കാർ പുറമ്പോക്ക് ഭൂമി
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ പ്രദേശത്തും മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി (എംസിഎഫ്) കെട്ടിടം നിർമിക്കുന്നതിനു സർക്കാരിന്റെ പുറമ്പോക്ക് ഭൂമി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാലിന്യ സംസ്കരണ പ്ലാന്റുകൾക്കു ഭൂമി അനുവദിക്കാൻ കലക്ടർമാർക്കു മുൻപ് അനുമതി നൽകിയ മാതൃകയിലാവും ഇത്. മാലിന്യം സംസ്കരണ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നതിനു മുൻപ് വേർതിരിക്കാനുള്ള സംവിധാനങ്ങളാണ് എംസിഎഫിൽ ഒരുക്കുക.