തിരഞ്ഞെടുപ്പ് കമ്മിഷന് ഏകാധിപത്യ സ്വഭാവം: കോൺഗ്രസ്
ന്യൂഡൽഹി ∙ ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുന്നയിച്ച പരാതികൾ അന്വേഷിച്ചു സ്വയം ക്ലീൻചിറ്റ് നൽകുന്ന രീതിയാണു തിരഞ്ഞെടുപ്പു കമ്മിഷന്റേതെന്നു കോൺഗ്രസ് വിമർശിച്ചു. മറ്റുള്ളവരെ പരിഗണിക്കാതെ ഏകാധിപത്യ സ്വഭാവത്തോടെയുള്ള മറുപടിയാണ് കമ്മിഷൻ നൽകിയത്. ഇതു തുടർന്നാൽ നിയമനടപടി ആലോചിക്കുമെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉൾപ്പെടെ 9 നേതാക്കൾ ഒപ്പിട്ട കത്തിൽ വ്യക്തമാക്കുന്നു.

-
Also Read
14,500 വനിതാ സംഘങ്ങൾക്കു ഡ്രോൺ
ഹരിയാന തിരഞ്ഞെടുപ്പിലെ ഇരുപതിലേറെ മണ്ഡലങ്ങളിൽ കൃത്രിമം നടന്നെന്നു കോൺഗ്രസ് നൽകിയ പരാതി തിരഞ്ഞെടുപ്പു കമ്മിഷൻ നിരാകരിച്ചിരുന്നു. അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതിൽനിന്നു കോൺഗ്രസ് പിൻവലിയണമെന്ന മുന്നറിയിപ്പും നൽകി.