തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം
കൊച്ചി∙ മണ്ഡലം-മകരവിളക്ക്കാലത്ത് തീർഥാടകർക്ക് ശുചിമുറി ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ശാസ്ത്രീയ രീതിയിൽ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ശബരിമല മണ്ഡലകാല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എം.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്.

-
Also Read
ആ നീല ട്രോളി ബാഗിൽ എന്ത് ?
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ശരണപാതകളിലും പാർക്കിങ് മേഖലകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഇക്കാര്യം ഉറപ്പുവരുത്തണം. അസിസ്റ്റന്റ് എൻജിനീയർമാർ ഇടയ്ക്കിടെ പരിശോധിച്ച് എക്സിക്യൂട്ടീവ് എൻജിനീയർക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.