ഗൺമാൻ മർദിച്ച കേസിൽ തുടരന്വേഷണം; കേസ് ഇല്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥൻ വീണ്ടും അന്വേഷിക്കും
ആലപ്പുഴ ∙ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ജീവനക്കാരും യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച കേസിൽ കോടതി നിർദേശപ്രകാരമുള്ള തുടരന്വേഷണം ഉടൻ തുടങ്ങുമെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പറഞ്ഞു. ഇതു സംബന്ധിച്ച കോടതി ഉത്തരവു ലഭിച്ചിട്ടുണ്ട്. മർദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിന്റെ പരാതി വസ്തുത ഇല്ലാത്തതാണെന്നും കേസ് റഫർ ചെയ്തു തള്ളണമെന്നുമുള്ള ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് നിരസിച്ച ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്), കേസ് വീണ്ടും അന്വേഷിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

കോടതിയിൽ റഫർ റിപ്പോർട്ട് നൽകിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു തന്നെയാണു കോടതി ഉത്തരവു നൽകിയിരിക്കുന്നതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ഉത്തരവിൽ പറയുന്നില്ല. വീണ്ടും അന്വേഷിച്ച് അന്തിമ റിപ്പോർട്ട് നൽകണമെന്നാണു നിർദേശം. തുടരന്വേഷണ നടപടികൾ ജില്ലാ പൊലീസിനു തന്നെ തീരുമാനിക്കാവുന്നതേയുള്ളൂ. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം ലഭിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിനു മുഖ്യമന്ത്രിയും സംഘവും എത്തിയ ബസിനരികിൽ പ്രതിഷേധിച്ച അജയ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എന്നിവരെ അകമ്പടി വാഹനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറും സുരക്ഷാ ജീവനക്കാരൻ സന്ദീപും ചേർന്നു മർദിച്ചെന്നാണു കേസ്.