ഉഡുപ്പിയിൽ കസ്റ്റഡിമരണം: 2 പൊലീസുകാർക്ക് സസ്പെൻഷൻ
മംഗളൂരു ∙ കൊല്ലം ഓടനാവട്ടം അരയക്കുന്നിൽ വൈ.ബിജുമോൻ (42) പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ 2 പൊലീസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. ഉഡുപ്പി ബ്രഹ്മവാർ പൊലീസ് സ്റ്റേഷൻ എസ്ഐ ബി.ഇ.മധു, ഹെഡ് കോൺസ്റ്റബിൾ സുജാത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

സ്ത്രീയെയും കുട്ടിയെയും വീട്ടിൽക്കയറി ഉപദ്രവിച്ചെന്ന പരാതിയിൽ ശനിയാഴ്ച രാത്രി 9ന് ആണ് ബിജുമോനെ സ്റ്റേഷനിൽ എത്തിച്ചത്. ഞായറാഴ്ച പുലർച്ചെ 3.45ന് ലോക്കപ്പിൽ കുഴഞ്ഞുവീണെന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്നുമാണു പൊലീസ് പറഞ്ഞത്. പക്ഷേ, ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടതോടെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സഹോദരങ്ങൾ ഉഡുപ്പി എസ്പിക്കു പരാതി നൽകിയിരുന്നു.