തിരുവനന്തപുരം ∙ 2 ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും വ്യവസ്ഥ അനുവദിക്കുന്ന എല്ലാ സംരക്ഷണവും അവർക്കും ലഭിക്കുമെന്നു സസ്പെൻഷൻ ഉത്തരവിറക്കിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എൻ.പ്രശാന്തിനെയും കെ.ഗോപാലകൃഷ്ണനെയും സസ്പെൻഡ് ചെയ്തതിനെക്കുറിച്ചായിരുന്നു ചാനൽ അഭിമുഖത്തിലെ പ്രതികരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില സത്യങ്ങളും അപ്രിയ സത്യങ്ങളും പറയാനുള്ള ആയുധമാണ് പരിഹാസം. അതു വ്യക്തിഹത്യയ്ക്കും ഉപയോഗിക്കാം. എന്ത് ആകാമെന്നും എന്ത് ആയിക്കൂടെന്നും എല്ലാവർക്കുമുള്ള സന്ദേശം കൂടിയാണ് സർക്കാർ നടപടി. സംഭവിച്ചത് നിർഭാഗ്യകരമായിപ്പോയി.

ADVERTISEMENT

ലംഘിക്കാനുള്ള സാധ്യത കണ്ടാണു ചട്ടങ്ങൾ തന്നെ രൂപീകരിക്കുന്നത്. പലരും പല തരത്തിൽ ചട്ടങ്ങളെ വ്യാഖ്യാനിക്കും. ഉദ്യോഗസ്ഥരും മനുഷ്യരാണ്. പലരും പലതരം സ്വഭാവക്കാരാണ്. ഇപ്പോഴുണ്ടായ വിവാദങ്ങൾ സിവിൽ സർവീസിനെ കളങ്കമേൽപിക്കുമെന്നു കരുതുന്നില്ല. പണ്ടേ ഇത്തരം പ്രശ്നങ്ങളുണ്ട്.

ആശയവിനിമയ സൗകര്യങ്ങൾ കൂടിയതിനാൽ ഇപ്പോൾ എല്ലാം പുറത്തറിയുന്നു എന്നേയുള്ളൂ. പല തട്ടുകളുള്ള എല്ലാ മേഖലയിലും സീനിയർ, ജൂനിയർ പ്രശ്നങ്ങളുണ്ട്. ജൂനിയറായിരുന്നപ്പോൾ തനിക്കും പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ADVERTISEMENT

വിഷയം അന്വേഷണത്തിലായതിനാൽ എന്താണു ശരിയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. സർക്കാരിന്റെ നിലപാട് എന്താണെന്നു സസ്പെൻഷനിലൂടെ വ്യക്തമായിട്ടുണ്ട്. ഇനി കുറ്റപത്രം നൽകും. അതുകഴിഞ്ഞ് അന്വേഷണം നടക്കും. സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് അപ്പോൾ അവരുടെ ഭാഗം പറയാൻ അവസരം ലഭിക്കും. അന്വേഷണത്തിലെ കണ്ടെത്തൽ അവർക്ക് എതിരായാൽ നടപടിയുണ്ടാകും.

English Summary:

Chief Secretary Sharada Muralidharan about IAS officers suspension

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT