ചെറുവത്തൂർ (കാസർകോട്) ∙ സഹകരണബാങ്കിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ചതിന്റെ മൂന്നാം ദിനം നിയമനം റദ്ദാക്കിയതിനെത്തുടർന്ന് സിപിഎം ലോക്കൽ കമ്മിറ്റി (എൽ.സി) അംഗമായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. കഴിഞ്ഞമാസം നടന്ന ബാങ്ക് ഭരണസമിതി യോഗം 4 പേരെ നിയമിക്കാൻ തീരുമാനമെടുത്തിരുന്നത്രെ. നേരത്തേ, ബാങ്കിനു കീഴിലുള്ള സ്ഥാപനത്തിൽ‍ ജോലി ചെയ്തിരുന്ന ഈ യുവതിക്കും നിയമനം കിട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ, പിന്നീടു ചേർന്ന ഭരണസമിതി നിയമനം റദ്ദാക്കുകയായിരുന്നു. എസ്‌സി, എസ്ടി സംവരണ തസ്തികയിലേക്കു നിയമനം നടത്താനാണു യുവതിയുടെ നിയമനം താൽക്കാലികമായി റദ്ദാക്കിയതെന്നും സംവരണനിയമനം നടത്തിക്കഴിഞ്ഞാൽ ഉടൻ നിയമനം നൽകുമെന്നും ഭരണസമിതി പ്രസിഡന്റ് പറയുന്നു

ADVERTISEMENT

. ബാങ്കിൽ 30 ജീവനക്കാരുണ്ടായാൽ 3 പേർക്കു സംവരണനിയമനം നൽകണം. അതിൽ രണ്ടെണ്ണം നടന്നുകഴിഞ്ഞു. 

ബാക്കിയുള്ള ഒരു സംവരണ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഈ നിയമനം നടന്നയുടൻ ഈ യുവതിയുടെ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

English Summary:

Woman tried to commit suicide after the appointment was cancelled

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT