പുലിനഖം വിൽക്കാൻ ശ്രമം: 3 പേർ പിടിയിൽ
മൂന്നാർ ∙ ഒരു വർഷം മുൻപു വെടിവച്ചു കൊന്ന പുലിയുടെ നഖം ഉൾപ്പെടെയുള്ളവ വിൽക്കാൻ ശ്രമിച്ച പ്രതികളെ വേഷം മാറിയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ആനച്ചാൽ തോക്കുപാറ സ്വദേശികളായ ചേനൻവീട്ടിൽ എബിൻ കുഞ്ഞുമോൻ (27), കല്ലുങ്കൽ അനന്തു വിശ്വനാഥൻ (27), ചിത്തിരപുരം തട്ടാത്തിമുക്ക് വഴവേലിൽ ഷിബു രാമനാചാരി (39) എന്നിവരെയാണു കോതമംഗലം ഫ്ലയിങ് സ്ക്വാഡ് റേഞ്ചർ ഫ്രാൻസിസ് യോഹന്നാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഷിബുവിന്റെ വീട്ടിൽ നിന്നു വെടിവയ്ക്കാനുപയോഗിച്ച തോക്കും പുലിയുടെ നഖങ്ങളും കണ്ടെത്തി. ഒരു വർഷം മുൻപാണു മൂവരും ചേർന്നു ചിത്തിരപുരം ഭാഗത്തു പുലിയെ വെടിവച്ചു കൊന്നതെന്നു വനംവകുപ്പ് അറിയിച്ചു.