അറസ്റ്റിന് അധികാരമുള്ള എസ്എഫ്ഒമാരിൽ മൂന്നിലൊന്നും യോഗ്യതയില്ലാത്തവർ
കോഴിക്കോട് ∙ വനനിയമ ഭേദഗതി പ്രകാരം, വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ അധികാരം നൽകിയിരിക്കുന്ന സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ (എസ്എഫ്ഒ) തസ്തികയിൽ ജോലി ചെയ്യുന്നവരിൽ 30% പേരും യോഗ്യതയില്ലാത്തവരാണെന്നു വനം വകുപ്പിന്റെ കണ്ടെത്തൽ. 947 പേരിൽ 284 പേരും നിർബന്ധിത ഡിപ്പാർട്മെന്റുതല പരീക്ഷകൾ പാസാകാതെയാണ് ഈ തസ്തികയിൽ ജോലി ചെയ്യുന്നതെന്ന് വനം ഭരണവിഭാഗം അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എപിസിസിഎഫ്) പ്രമോദ് ജി.കൃഷ്ണൻ റിപ്പോർട്ട് ചെയ്തു. യഥാസമയം പ്രൊബേഷൻ പ്രഖ്യാപിക്കാതെ ഇത്രയും സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാർ സർവീസിൽ തുടരുന്നത് നിയമനാധികാരികൾക്ക് സംഭവിച്ചിട്ടുള്ള ഗുരുതര വീഴ്ചയും ചട്ടലംഘനവുമാണെന്നും എപിസിസിഎഫ് ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതിയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും നിർബന്ധമാക്കിയ യോഗ്യതാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് ഇത്രയുംപേർ എസ്എഫ്ഒ തസ്തികയിൽ തുടരുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ നിന്ന് എസ്എഫ്ഒ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ 3 പരീക്ഷകൾ പാസാകണം; 9 മാസത്തെ പരിശീലനവും പൂർത്തിയാക്കണം. ഇതൊന്നും പാലിക്കാതെയാണ് 284 പേർ തസ്തികയിൽ തുടരുന്നത്.
സൂപ്പർവൈസറി തസ്തികയാണു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറുടെത്. ഡിവിഷനിലെ മുഴുവൻ സിവിൽ ജോലികൾ, വനത്തിനുള്ളിലെ ട്രക്കിങ് പാത്ത് – തൈനടൽ– കിടങ്ങ് എടുക്കൽ– ഫയർലൈൻ ഒരുക്കൽ ജോലികൾ, ഇക്കോ ടൂറിസം ജോലികൾ എന്നിവ നിശ്ചയിക്കുന്നതും ബില്ലുകൾ തയാറാക്കുന്നതും എസ്എഫ്ഒമാരാണ്.