പ്രോസിക്യൂട്ടറെ കെട്ടിപ്പിടിച്ച് ഷെഫീക്ക്
തൊടുപുഴ ∙ വിധിയറിഞ്ഞയുടൻ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്.രാജേഷ് നേരെ പോയത് അൽ അസ്ഹർ മെഡിക്കൽ കോളജിലെ ഷെഫീക്കിന്റെ മുറിയിലേക്കാണ്. കേസിന്റെ വിധിയെക്കുറിച്ചു രാഗിണിയോടും ഷെഫീക്കിനോടും രാജേഷ് പറഞ്ഞു. ഷെഫീക്ക് പ്രോസിക്യൂട്ടറെ കെട്ടിപ്പിടിച്ചു. രാഗിണിയുടെ കണ്ണുനിറഞ്ഞു. കേസ് ഏറ്റെടുത്തപ്പോൾ മുതൽ അഡ്വ. പി.എസ്.രാജേഷ് ഷെഫീക്കിനെ കാണാൻ പോകുമായിരുന്നു.